JUDICIALആശ്രിത നിയമനം നല്‍കുന്നത് പൊതുജനസേവകര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിരിക്കെ മരിച്ചാല്‍; എം എല്‍ എ ആയിരിക്കെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി; ആര്‍ പ്രശാന്തിന്റെ നിയമനം ചട്ടപ്രകാരമെന്ന വാദം വിലപ്പോയില്ല; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോല്‍ക്കാന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 3:34 PM IST
Uncategorizedവളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്‌ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്‌ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകുംമറുനാടന് മലയാളി3 Dec 2020 1:44 PM IST
Uncategorizedനിശ്ചയിച്ച നിർബന്ധിത യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ ഫിനാൻസും ഐസിഡബ്ല്യൂ അഭികാമ്യവും; നിലവിലെ കമ്പിനി സെക്രട്ടറിയുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം കോമും! നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ: എല്ലാത്തിനും ചൂക്കാൻ പിടിച്ചതും ശിവശങ്കർ; കെ എസ് ഐ ടി എല്ലിലെ രമ്യയുടെ നിയമനവും കേന്ദ്ര റഡാറിൽമറുനാടന് മലയാളി12 Dec 2020 9:39 AM IST
SPECIAL REPORTസ്വപ്നയെ നിയമിച്ചത് കൺസൾട്ടൻസിയുടെ മറവിൽ; നാട്ടുകാരി രമ്യയെ കമ്പനി സെക്രട്ടറിയാക്കിയത് സ്‌പെഷ്യൽ റൂൾ തിരുത്തി; മറുനാടൻ വാർത്തകൾ ശരിവച്ച് ധനകാര്യ പരിശോധനാ വിഭാഗവും; അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാർശ; ശിവശങ്കര ബുദ്ധി ഐടി വകുപ്പിനെ ഹൈജാക്ക് ചെയ്തത് തെളിയുമ്പോൾമറുനാടന് മലയാളി14 Jan 2021 7:26 AM IST
SPECIAL REPORTടീച്ചറമ്മ കാണണം ഈ കണ്ണൂനീർ.. ടീച്ചറമ്മ കേൾക്കണം ഈ പരിവേദനങ്ങൾ; ആരോഗ്യ മന്ത്രിയുടെ വാക്കിനായി കാത്തിരിക്കുന്നത് 200ലേറെ കുടുംബങ്ങൾ; ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിലും ആരോഗ്യവകുപ്പിലെ ആശ്രിത നിയമനങ്ങളിൽ നടപടിയില്ല; തലസ്ഥാന ജില്ലയിൽ മാത്രം നിയമനം കാത്തിരിക്കുന്നത് 35 ഓളം പേർമറുനാടന് മലയാളി19 Jan 2021 2:59 PM IST
SPECIAL REPORTജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല; സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുമ്പോൾ എൻട്രി കേഡർ നിയമനം മാത്രമേ ആകാവൂ എന്ന ചട്ടം കാറ്റിൽ പറത്തി; നേരിട്ട് ഗസറ്റഡ് ഓഫീസറാക്കി; അന്തരിച്ച ചെങ്ങന്നൂർ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടയിൽ; വിധി സർക്കാരിന് നിർണ്ണായകംമറുനാടന് മലയാളി22 Jan 2021 7:36 AM IST
SPECIAL REPORTകുടുംബത്തിന്റെ അത്താണിയായിരുന്ന ഭർത്താവ് മരിച്ചു; ആശ്രിത നിയമനം ആവശ്യപ്പെട്ട് കേരളാ ബാങ്ക് ആസ്ഥാനത്തെത്തി യുവതിയുടെ ആത്മഹത്യാ ഭീഷണി: മക്കളെ വളർത്താൻ നിവർത്തിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് യുവതിമറുനാടന് മലയാളി17 May 2023 6:35 AM IST